Sunday 4 August 2013

ലൈബ്രറി സയന്‍സ്

Information sources

        Father of library science?

    S.R.Ranganathan (shiyali Ramamrita Ranganathan)
Library Law
  • 1)      Books are for use
  • 2)      2)Every reader his/her books
  • 3)      Every books its reader
  • 4)      Save the time of the reader
  • 5)      Library of growing organism

Information Sources
      Information sources can be categorized in to type, namely
1)      Documentary and
2)      Non Documentary
Documentary Sources that include
1)      Primary
2)      Secondary
3)      Tertiary
None Documentary Sources that include
1)      Formal and Informal
Documentary sources  
All sources in the form of documents are documentary sources. There are three types of Documentary sources
Primary, Secondary, and Tertiary

            Primary Sources of Information
Primary sources of information are first published recorded and original resource and development or description of an new application a primary sources of information a variety form
1)      Periodical
2)      Research Report
3)      Patent
4)      standard and
5)      Dissertation/Thesis
Periodical
    Periodical includes journal, Translation proceeding similar which appear regularly and continuously a number of sequences. The newspaper and annuals are excludes. There are many periodical exclusive devoted to reporting original research. The periodical articles is the means of communication for the exchange scientific information   
Research Report
      Research reports are reports research and development project. This are primitive form of literature because the produce earlier in a research program.
Patent
     A Patent is government grand of exclusive privilege which allowed making use the selling of invention for a term of year. A patent takes the form of official development have in seal of government attached to it. The patent regarded as a part of the primary sources of inventional new only. The patent is issued by the patent office of the country (Indian Patent Office).   
Standerd
     Standard form Primary sources of information .A standard something set up on the established by authority as a roll for the measure of quantity weight, extend value of quality. Standard published by a standard issuing institution of a country like bureau of Indian Standard.


Dissertation /Thesis
    A theists or dissertation is documents. There are country details of a research conducted under the guides of a expert. A part forms the Hypothesis, Objective, Scope, Methodology and result of the study.

Secondary sources of Information
 Secondary sources contain materiel derived from   primary sources and organized or arranged following some systematic order. The types of documents that are included in secondary sources are
1)      Secondary periodical
2)      Bibliography
3)      Reference book
4)      Ordinary book
5)      Translation
1)Secondary Periodical
  SecondaryA periodical included there are two Index periodical and Abstract periodical
  Index Periodical
     An index periodical is a regularly issued compilation of title or article that appears a current primary sources journey, generally title of new books an also included.
Abstracting Periodical
    An abstracting periodical regularly issued compilation brief summaries of significial articles that appear in current primary sources of journey.
2)Biblography
    Bibliography is a list of documents issued in Alphabetical order. An entry in a bibliography provides information about the author, title, publication, year of publication etc. of a book similarly required information included for all types document included the bibliography.
3)Reference Book
      Reference book is referred to compilation, specifically designed to provide items of information in most convenient form. The conventional categories are Encyclopedia, dictionary, directory, year book, bibliography, and bibliography and geography information courses. Reference books are important part of secondary sources of information
4)      Ordinary Book
                                        (തുടരും)



ഗ്രന്ഥാലയശാസ്ത്രം


ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം

ഗ്രന്ഥശാലാശാസ്ത്രത്തിൽ ഗ്രന്ഥങ്ങളെ അവയുടെ വിഷയസ്വഭാവമനുസരിച്ച് വിവിധ വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്നതിനു വേണ്ടി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വർഗ്ഗീകരണസമ്പ്രദായമാണു് ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം (Dewey Decimal Classification) അഥവാ ഡി.ഡി.സി. 1876- മെൽവിൽ ഡ്യൂയി ആവിഷ്കരിച്ചു പ്രചാരത്തിൽ വരുത്തിയതാണു്  സംവിധാനംലോകമെമ്പാടും 135 രാഷ്ട്രങ്ങളിലായി രണ്ടു ലക്ഷത്തിലേറെ ഗ്രന്ഥശാലകളിൽ  സമ്പ്രദായം ഉപയോഗിച്ചുവരുന്നുതുടക്കം മുതൽ ഇന്നുവരെ 23 പ്രധാന പതിപ്പുകളിലൂടെ  വർഗ്ഗീകരണമാനകം കാലാകാലമായി പരിഷ്കരിക്കപ്പെട്ടു വന്നിട്ടുണ്ടു്ഏറ്റവും ഒടുവിലെ പതിപ്പ് 2011- പുറത്തിറങ്ങി.
ഗ്രന്ഥശാലകളിൽ ഓരോ പുസ്തകത്തിനും ലൈബ്രേറിയൻ ഒരു പ്രത്യേക ഡ്യൂയി ദശാംശസംഖ്യ (DDC Number)നൽകുകയും  സംഖ്യയ്ക്കു് അലമാരകളിൽ പ്രത്യേകം നീക്കിവെച്ചിട്ടുള്ള സ്ഥാനത്തു് പുസ്തകം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നുഇപ്രകാരം ചെയ്യുമ്പോൾ ഗ്രന്ഥം പെട്ടെന്നു കണ്ടെത്തുവാനും അതിനു തക്ക സ്ഥലത്തുതന്നെ തിരിച്ചുവെക്കാനും എളുപ്പമാവുന്നു.

രൂപകൽപ്പന
വർഗ്ഗങ്ങൾ
പട്ടികകൾ
സ്വാധീനങ്ങൾ
രൂപകൽപ്പന

വിഷയസ്വഭാവമനുസരിച്ച് പത്തു വർഗ്ഗങ്ങളും (Classes) അതിലോരോന്നിലും പത്തു വിഭാഗങ്ങളും (Divisions) അവയ്ക്കുള്ളിൽ തന്നെ പത്തു് ഉപവിഭാഗങ്ങളും (Sections) ആയി തരം തിരിക്കാവുന്ന വിധത്തിലാണു് ഡി.ഡി.സിവിഭാവനം ചെയ്തിരിക്കുന്നതു്ഇവയിൽ ചില വിഭാഗങ്ങൾ ഇപ്പോൾ ആവശ്യമില്ലാത്തതോ ഇതുവരെ ഉപയോഗപ്പെടുത്താത്തതോ ആയതിനാൽ യഥാർത്ഥത്തിൽ 99 ഡിവിഷനുകളും 908 സെൿഷനുകളും മാത്രമാണു് നിലവിൽ ഉള്ളതു്.
പ്രധാന വിഷയം ഒരു പൂർണ്ണസംഖ്യയാണെങ്കിലും ഉപവിഷയമോ സഹവിഷയമോ ആയി മറ്റൊരെണ്ണം കൂടി വരികയാണെങ്കിൽ അവയുടെ സൂചന കൂടി ഉൾപ്പെടുവാൻ കൃത്യമായ ഒരു ദശാംശസംഖ്യ കൂടി ചേർക്കുക എന്ന രീതിയാണു് ഡി.ഡി.സി.യിൽ അവലംബിച്ചിരിക്കുന്നതു്അതിനാലാണു് ദശാംശവർഗ്ഗീകരണം എന്ന പേരിൽ ഇതറിയപ്പെടുന്നതു്ഉദാഹരണത്തിനു് യൂറോപ്യൻ ധനത്തത്വശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിനു് 330.94 എന്ന വർഗ്ഗമാണു ചേരുക(ധനതത്വശാസ്ത്രം => 330; ഭൂവിഭാഗം എന്ന സ്വഭാവത്തിനു് 0.9; യൂറോപ്പ് എന്ന സ്ഥലത്തിനു് 0.04; മൊത്തം 330+0.9+0.04 = 330.94). ഇതുപോലെ ഒരു അമേരിക്കൻ(973) മാസിക(0.05)യ്ക്കു് 973.05 എന്ന സംഖ്യ ആയിരിക്കും ലഭിക്കുക.
പുസ്തകങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതു് അവയുടെ വർഗ്ഗീകരണസംഖ്യയുടെ ആരോഹണക്രമത്തിലായിരിക്കുംതുടർന്നുംരണ്ടോ അതിലധികമോ പുസ്തകങ്ങൾക്കു് ഒരേ സംഖ്യ ലഭിക്കുന്നുവെങ്കിൽഅക്ഷരമാലാക്രമത്തിൽ അവയെ വീണ്ടും വിഭാഗീകരിക്കുന്നുലേഖകന്റെ അവസാനപേരിന്റെ ആദ്യത്തെ ഒന്നോ രണ്ടോ അക്ഷരങ്ങൾ ആണു് സാധാരണ ഇതിനുപയോഗിക്കുന്നതു്കൃത്യമായി ഒരു ലേഖകനെ സൂചിപ്പിക്കാനാവാത്ത സാഹചര്യമുണ്ടെങ്കിൽ പുസ്തകത്തിന്റെ പേരു തന്നെ ഇതിനുപയോഗപ്പെടുത്തുന്നു.
ഒരു പ്രത്യേക ഡി.ഡി.സികാറ്റലോഗ് സംവിധാനം ഉപയോഗപ്പെടുത്തുമ്പോഴും അതേ ഗ്രന്ഥശാലയിലെ പുസ്തകസഞ്ചയത്തെ വ്യത്യസ്തരൂപങ്ങളിലുള്ള പട്ടികകളിലായി അലമാരകളിൽ സൂക്ഷിക്കുവാനോ അടുക്കുവാനോ ഉള്ള സൗകര്യം  സമ്പ്രദായം നൽകുന്നുണ്ടു്അതുകൊണ്ടു് പ്രത്യക്ഷത്തിൽ ഒരേ സ്വഭാവമുള്ള രണ്ടു പുസ്തകങ്ങൾ (ഉദാഹരണത്തിനു് കേരളത്തിലെ വാസ്തുവിദ്യ;കേരളത്തിന്റെ ഭൂമിശാസ്ത്രംപരസ്പരം അകന്നുമാറി രണ്ടിടങ്ങളിൽ സൂക്ഷിക്കപ്പെട്ടു എന്നു വരാം.
വർഗ്ഗങ്ങൾ

 ഡി.ഡി.സിഅനുസരിച്ചുള്ള പ്രധാന വിഷയങ്ങളുടെ പട്ടിക
000 സാമാന്യവിജ്ഞാനംഗ്രന്ഥാലയശാസ്ത്രംകമ്പ്യൂട്ടർ ശാസ്ത്രം
100 തത്വശാസ്ത്രംമനഃശാസ്ത്രം
200 മതം
300 സാമൂഹ്യശാസ്ത്രം
400 ഭാഷ
500 ശാസ്ത്രം
600 സാങ്കേതികത
700 കല
800 സാഹിത്യം
900 ചരിത്രംഭൂമിശാസ്ത്രംജീവചരിത്രം
പട്ടികകൾ



ഡി.ഡി.സിസമ്പ്രദായം മറ്റു പല തരം ഗ്രന്ഥവർഗ്ഗീകരണരീതികൾക്കും പ്രചോദനവും മാതൃകയുമാവുകയുണ്ടായിസങ്കീർണ്ണമെങ്കിലും കൂടുതൽ വ്യാപകമായി ഉപയോഗിക്കാവുന്ന യു.ഡി.സിഎന്ന സാർവ്വജനീന ദശാംശവർഗ്ഗീകരണം (Universal Decimal Classification UDC)ആണു് ഇതിൽ ഏറ്റവും പ്രധാനമായതു്സംഖ്യകൾക്കും അക്ഷരങ്ങൾക്കും പുറമേ അർദ്ധവിരാമംകോഷ്ഠങ്ങൾ തുടങ്ങിയ ചില ചിഹ്നങ്ങൾ കൂടി ഉൾപ്പെട്ടതാണു് യു.ഡി.സി.കൊറിയചൈന , ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങൾ ഡി.ഡി.സി.യെ പിൻപറ്റി തനതായ വർഗ്ഗീകരണനിലവാരങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടു്.


No comments: