Tuesday 24 December 2013

വേരുകള്‍

വേരുകള്‍

സമ്പന്നയായ ഭാര്യയുടെ ഇഷ്‌ടാനുസരണം വീടു പണിയുന്നതിനായി നാട്ടിലെ വീടും പറമ്പും വില്‍ക്കാന്‍ രഘു തീരുമാനിക്കുന്നു. ഇതിനു വേണ്ടി തറവാട്ടിലേക്ക് എത്തുന്ന രഘു ജീവനു തുല്യമാണ് വേരുകളെന്ന് തിരിച്ചറിയുന്നു. ഇവിടെ വേരുകള്‍ ഭൂതകാലവും ഓര്‍മയുമാണ്. മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ ശ്രദ്ധേയമായ വലുകളിലൊന്ന്.
valsala